സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യ്ക്കു കോ​വി​ഡ്
Tuesday, September 22, 2020 1:01 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​എ​ൽ​എ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.