റൂ​ബ​ൻ ഡി​യ​സ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്ക്; ട്രാ​ൻ​സ്ഫ​ർ ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ർ​ട്ട്
Saturday, September 26, 2020 10:30 AM IST
ല​ണ്ട​ൻ: ബെ​ൻ​ഫി​ക​യു​ടെ പോ​ർ​ച്ചു​ഗീ​സ് താ​രം റൂ​ബ​ൻ ഡി​യ​സ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്ക്. പ്ര​തി​രോ​ധ​നി​ര താ​ര​മാ​യ ഡി​യ​സും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ത​മ്മി​ൽ ട്രാ​ൻ​സ്ഫ​ർ ധാ​ര​ണ​യാ​യ​താ​യി വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നാ​പോ​ളി​യു​ടെ സെ​ന്‍റ​ർ ബാ​ക്ക് കൗ​ലി​ബ​ലി​യെ കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ഡി​യ​സി​നെ ടീ​മി​ലെ​ത്തി​ക്കാ​ൻ സി​റ്റി ശ്ര​മം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ബെ​ൻ​ഫി​ക​യു​മാ​യി സി​റ്റി ക​രാ​ർ തു​ക​യി​ൽ ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടി​ല്ല.

പോ​ർ​ച്ചു​ഗ​ലി​നാ​യി 19 മ​ത്സ​ര​ങ്ങ​ൾ 23 വ​യ​സു​കാ​ര​നാ​യ ഡി​യ​സ് ക​ളി​ച്ചി​ട്ടു​ണ്ട്. 2017ൽ ​ബെ​ൻ​ഫി​ക‍​യി​ലെ​ത്തി​യ താ​രം 89 മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.