7631 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; പ​രി​ശോ​ധി​ച്ച​ത് 58,404 സാ​മ്പി​ളു​ക​ൾ
Sunday, October 18, 2020 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച 7631 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 58,404 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ര​യും പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8410 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 22 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ആ​കെ മ​ര​ണം 1161 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 160 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 6685 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 723 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വാ​യ​വ​ർ, ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1399
കോ​ഴി​ക്കോ​ട് 976
തൃ​ശൂ​ര്‍ 862
എ​റ​ണാ​കു​ളം 730
തി​രു​വ​ന​ന്ത​പു​രം 685
കൊ​ല്ലം 540
കോ​ട്ട​യം 514
ക​ണ്ണൂ​ര്‍ 462
ആ​ല​പ്പു​ഴ 385
പാ​ല​ക്കാ​ട് 342
കാ​സ​ര്‍​ഗോ​ഡ് 251
പ​ത്ത​നം​തി​ട്ട 179
ഇ​ടു​ക്കി 162
വ​യ​നാ​ട് 144

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ, ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1367
കോ​ഴി​ക്കോ​ട് 943
തൃ​ശൂ​ര്‍ 844
എ​റ​ണാ​കു​ളം 486
തി​രു​വ​ന​ന്ത​പു​രം 525
കൊ​ല്ലം 537
കോ​ട്ട​യം 465
ക​ണ്ണൂ​ര്‍ 348
ആ​ല​പ്പു​ഴ 373
പാ​ല​ക്കാ​ട് 179
കാ​സ​ര്‍​ഗോ​ഡ് 239
പ​ത്ത​നം​തി​ട്ട 129
ഇ​ടു​ക്കി 114
വ​യ​നാ​ട് 136

നെ​ഗ​റ്റീ​വാ​യ​വ​ർ, ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 1210
കൊ​ല്ലം 640
പ​ത്ത​നം​തി​ട്ട 375
ആ​ല​പ്പു​ഴ 368
കോ​ട്ട​യം 216
ഇ​ടു​ക്കി 131
എ​റ​ണാ​കു​ളം 1307
തൃ​ശൂ​ര്‍ 1006
പാ​ല​ക്കാ​ട് 275
മ​ല​പ്പു​റം 805
കോ​ഴി​ക്കോ​ട് 1193
വ​യ​നാ​ട് 122
ക​ണ്ണൂ​ര്‍ 537
കാ​സ​ര്‍​ഗോ​ഡ് 225

ഇ​തോ​ടെ 95,200 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,45,399 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.