ക​ര​മ​ന​യാ​റി​ൽ ചാ​ടി​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, October 24, 2020 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യാ​റി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കാ​ച്ചാ​ണി സ്വ​ദേ​ശി ശ​ബ​രി​നാ​ഥ് (17) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.