എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; ഇ.​ജെ. അ​ഗ​സ്തി ജോ​സ​ഫ് പ​ക്ഷ​ത്തേ​ക്ക്
Sunday, October 25, 2020 9:43 AM IST
കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​യു​ടെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ.​ജെ. അ​ഗ​സ്തി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്കു പോ​കു​ന്നു. മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഇ.​ജെ. അ​ഗ​സ്തി​ക്കൊ​പ്പം നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രും ജോ​സ​ഫ് പ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തും.

2017ല്‍ ​സി​പി​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് അ​ഗ​സ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.