കെ.​കെ. ശ​ർ​മ കാ​ഷ്മീ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ
Friday, October 30, 2020 5:24 PM IST
ശ്രീ​ന​ഗ​ർ: റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​കെ. ശ​ർ​മ​യെ ജ​മ്മു​കാ​ഷ്മീ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. ജ​മ്മു​കാ​ഷ്മീ​ർ ല​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന ശ​ർ​മ ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ച​തി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യ​ത്.

സ​ർ​ക്കാ​ർ വ​ക്താ​വ് രോ​ഹി​ത് ക​ൻ​സാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഉ​പ​ദേ​ശ​ക​നാ​യി ശ​ർ​മ ചു​മ​ത​ല​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.