എം.​എം.​ലോ​റ​ൻ​സി​ന്‍റെ മ​ക​ൻ ബി​ജെ​പി​യി​ൽ
Saturday, October 31, 2020 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ൻ​സി​ന്‍റെ മ​ക​ൻ എ​ബ്ര​ഹാം ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​നീ​ഷ് കോ​ടി​യേ​രി വി​ഷ​യ​ത്തി​ലെ സി​പി​എം നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി വി​ട്ട​തെ​ന്ന് എ​ബ്ര​ഹാം പ​റ​ഞ്ഞു.

നേ​ര​ത്തെ ലോ​റ​ൻ​സി​ന്‍റെ കൊ​ച്ചു​മ​ക​ൻ ബി​ജെ​പി സ​മ​ര​വേ​ദി​യി​ലെ​ത്തി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​നും ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.