രാ​ജ്യ​ത്ത് 44,489 പേ​ർ​ക്ക്കൂ​ടി കോ​വി​ഡ്: ഒ​റ്റ ദി​വ​സം 524 മ​ര​ണം
Thursday, November 26, 2020 10:10 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 44,489 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 92,66,706 ആ​യി. ഒ​റ്റ ദി​വ​സം 524 പേ​ർ ‌മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 1,35,223.

നി​ല​വി​ൽ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,52,344 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 36,367 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ആ​കെ രോ​ഗ​മു​ക്ത​ർ 86,79,138.

ബു​ധ​നാ​ഴ്ച മാ​ത്രം 10,90,238 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 13,59,31,545 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.