പു​തി​യ ആറ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 530
Saturday, November 28, 2020 6:08 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ആറ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. രണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 530 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

കൊല്ലം - ഉമ്മന്നൂര്‍ (കണ്ടെന്‍മെന്‍റ് സോണ്‍ വാര്‍ഡ് 16)
ഇടുക്കി - കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10)
ഇടുക്കി - വാഴത്തോപ്പ് (2)
പത്തനംതിട്ട - കടപ്ര (സബ് വാര്‍ഡ് 15)
പാലക്കാട് - വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.