രാ​ജ്യ​ത്ത് 41,810 പേ​ർ​ക്ക്കൂ​ടി കോ​വി​ഡ്: 496 മ​ര​ണം
Sunday, November 29, 2020 9:35 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 41,810 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 93,92,920 ആ​യി. ഒ​റ്റ ദി​വ​സം 496 പേ​ർ ‌മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 1,36,696.

നി​ല​വി​ൽ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,53,956 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 42,298 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ആ​കെ രോ​ഗ​മു​ക്ത​ർ 88,02,267.

ശ​നി​യാ​ഴ്ച മാ​ത്രം 12,83,449 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 13,95,03,803 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.