മി​ഗ്-29​കെ യു​ദ്ധ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Thursday, December 3, 2020 11:32 AM IST
മും​ബൈ: പ​രി​ശീ​ല​ന പ​റ​ക്ക​ൽ ന​ട​ത്തു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് അ​റ​ബി​ക്ക​ട​ലി​ൽ വീ​ണ മി​ഗ്-29​കെ യു​ദ്ധ​വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ല​ഫ്. ക​മാ​ൻ​ഡ​ർ നി​ഷാ​ന്ത് സിം​ഗി​നാ​യി ഒ​രാ​ഴ്ച​യാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, പൈ​ല​റ്റി​ന്‍റെ അ​തി​ജീ​വ​ന കി​റ്റി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ റ​ഷ്യ​ൻ നി​ർ​മി​ത എ​മ​ർ​ജ​ൻ​സി ലൊ​ക്കേ​റ്റ​ർ ബീ​ക്ക​ണി​ൽ​നി​ന്ന് ഇ​തു​വ​രെ​യും സ​ന്ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​മ​ർ​ജ​ൻ​സി ലൊ​ക്കേ​റ്റ​ർ ബീ​ക്ക​ൺ ത​ക​രാ​റി​ലാ​യ​താ​ണോ​യെ​ന്ന് നാ​വി​ക​സേ​ന സം​ശ​യി​ക്കു​ന്നു​ണ്ട്. സ​മു​ദ്ര​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ മാ​ത്ര​മേ ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നും മു​ങ്ങി​പ്പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.