ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് മെ​മ്പ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം; കാ​ർ ത​ക​ർ​ത്തു
Thursday, January 14, 2021 10:04 AM IST
ക​ണ്ണൂ​ർ: കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് മെ​മ്പ​ർ മ​നോ​ഹ​ര​ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര മ​ർ​ദ​നം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ച്ച​തി​ന് ന​ന്ദി പ​റ​യാ​ൻ താ​റ്റി​യോ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​നോ​ഹ​ര​ന്‍റെ കാ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു. മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​നോ​ഹ​ര​ൻ പ​റ‍​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------