മെ​സി​യി​ല്ലാ​തെ മി​ന്നി ബാ​ഴ്‌​സ; എ​ൽ​ഷെ​യെ ത​ക​ർ​ത്തു
Monday, January 25, 2021 9:21 AM IST
എ​ൽ​ഷെ: ലാ​ലി​ഗ​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക് ജ​യം. ബാ​ഴ്സ​ലോ​ണ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് എ​ൽ​ഷെ​യെ തോ​ൽ​പി​ച്ചു. ഫ്രെം​ഗി ഡെ ​ജോം​ഗ്(39), റി​ക്വി പു​ജ്(89) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് ബാ​ഴ്സ​യു​ടെ വി​ജ​യം ഒ​രു​ക്കി​യ​ത്.

സ​സ്‌​പെ​ൻ​ഷ​നി​ലാ​യ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി ഇ​ല്ലാ​തെ​യാ​ണ് ബാ​ഴ്സ ഇ​റ​ങ്ങി​യ​തും ജ​യം സ്വ​ന്ത​മാ​ക്കി​യ​തും. 19 ക​ളി​യി​ൽ 37 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. എ​ൽ​ഷെ 17 പോ​യി​ന്‍റു​മാ​യി പ​ത്തൊ​മ്പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------