മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​യാ​ണെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Saturday, February 27, 2021 2:31 PM IST
പാ​ല​ക്കാ​ട്: മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ലീ​ഗു​മാ​യി ഒ​രൊ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്നും വി​ജ​യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ജ​ണ്ട​യാ​ണ് ലൗ ​ജി​ഹൗ​ദി​ന് എ​തി​രാ​യ നി​യ​മ​നി​ര്‍​മാ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. സംസ്ഥാന​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.