ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല; 12 സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ജോ​സ​ഫ് പ​ക്ഷം
Tuesday, March 2, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: സീറ്റ് വിഭജനം സംബന്ധിച്ച് കോ​ൺ​ഗ്ര​സ്-​കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ഇ​ന്നും തീ​രു​മാ​ന​മാ​യി​ല്ല. തങ്ങൾക്ക് 12 സീ​റ്റ് കി​ട്ടി​യേ പ​റ്റു എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ജോ​സ​ഫ് പ​ക്ഷം.

എ​ന്നാ​ൽ പ​ത്തി​ൽ താ​ഴെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സു​ള്ള​ത്. ബു​ധ​നാ​ഴ്ച​ത്തെ യു​ഡി​എ​ഫ് യോ​ഗ​ത്തി​ന് മു​മ്പ് തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ അറിയിച്ചിരിക്കുന്നത്. മൂ​വാ​റ്റു​പു​ഴ സീ​റ്റ് വ​ച്ചു​മാ​റേ​ണ്ട​തി​ല്ലെ​ന്നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.