ഗി​ർ വ​ന​ത്തി​ൽ സിം​ഹ​ത്തി​ന് ഉ​പ​ദ്ര​വം; ഏ​ഴ് പേ​ർ​ക്ക് ത​ട​വ് ശി​ക്ഷ
Tuesday, March 9, 2021 12:29 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: സിം​ഹ​ത്തെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്ക് ത​ട​വ് ശി​ക്ഷ. ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന​ത്തി​ൽ പെ​ൺ സിം​ഹ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

2018ലാ​ണ് സം​ഭ​വം. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പ​ടെ ആ​റ് പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​യെ കാ​ണി​ച്ച് സിം​ഹ​ത്തെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

സോം​നാ​ഥ് ജി​ല്ല​യി​ലെ കോ​ട​തി​യാ​ണ് ആ​റ് പേ​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യും ഒ​രാ​ൾ​ക്ക് ഒ​രു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യും വി​ധി​ച്ച​ത്. ത​ട​വി​ന് പു​റ​മേ പ്ര​തി​ക​ള്‍ 10,000 രൂ​പ​വീ​തം പി​ഴ അ​ട​യ്ക്കാ​നും ല​യ​ണ്‍ വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ടി​ലേ​ക്ക് 35,000 രൂ​പ അ​ട​യ്ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.