സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ല: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മ​മ്മൂ​ട്ടി
Tuesday, March 9, 2021 1:49 PM IST
കൊ​ച്ചി: സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ട​ൻ മ​മ്മൂ​ട്ടി. പു​തി​യ ചി​ത്രം ദ് ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ്മൂ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഞാ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള ആ​ള​ല്ല ഞാ​ൻ. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ​മാ​ണ് ഞാ​ൻ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് സി​നി​മ​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല, ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല. ത​ൽ​ക്കാ​ലം അ​തി​നോ​ട് താ​ല്പ​ര്യ​മി​ല്ല- മ​മ്മൂ‌‌​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.