പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും; പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് വീ​ണ എ​സ്. നാ​യ​ർ
Friday, April 9, 2021 11:24 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം പാ​ര്‍​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്. നാ​യ​ര്‍. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും വീ​ണ എ​സ്.​നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു.

പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ച ജോ​ലി ആ​ത്മാ​ര്‍​ഥ​മാ​യി താ​ന്‍ ചെ​യ്തു​വെ​ന്നും മ​റ്റ് വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് അ​ന്വേ​ഷി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണ്. സ്ഥാ​നാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ മി​ക​ച്ച പ​വ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി​ക്ക് ദോ​ഷ​മാ​ണ്. വാ​ര്‍​ത്ത​ക​ള്‍ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം ല​ഭി​ച്ചു​വെ​ന്നും വീ​ണ എ​സ്. നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.