ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ്‌ നി​ര്‍​ബ​ന്ധം
Sunday, April 18, 2021 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ർ​ശ​ന​മാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ർ. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. പ്ര​വേ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലോ എ​ത്തി​യ ഉ​ട​നെ​യോ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് ഫ​ലം വ​രു​ന്ന​ത് വ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ർ​ബ​ന്ധം. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണ്‌. ആ​ര്‍​ടി​പി​സി​ആ​ര്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച് കൃ​ത്യ​മാ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.