മ​ല​പ്പു​റ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടുപേ​ർ പി​ടി​യി​ൽ
Monday, April 19, 2021 3:26 PM IST
മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​ക്ക് സ​മീ​പം ത​ല​പ്പാ​റ​യി​ൽ എ​ക്സൈ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ൻ ക​ഞ്ചാ​വു​വേ​ട്ട. 200 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ചേ​ല​മ്പ്ര സ്വ​ദേ​ശി ഹ​സ​ൻ കു​ട്ടി, ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.