കെ​പി​സി​സി രാ​ഷ്ട്രി​യ​കാ​ര്യ സ​മി​തി യോ​ഗം ഇ​ന്ന് ചേ​രും
കെ​പി​സി​സി രാ​ഷ്ട്രി​യ​കാ​ര്യ സ​മി​തി യോ​ഗം ഇ​ന്ന് ചേ​രും
Friday, May 7, 2021 9:08 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ ഇ​ന്ന് കെ​പി​സി​സി രാ​ഷ്ട്രി​യ​കാ​ര്യ സ​മി​തി യോ​ഗം ഇ​ന്ന് ചേ​രും. നേ​തൃ​മാ​റ്റ വി​ഷ​യം ഉ​ൾ​പ്പ​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നേ​തൃ​യോ​ഗം സ​മി​തി​യെ​യും നി​യോ​ഗി​ച്ചേ​ക്കും.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന യോ​ഗം ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.