"ക​ഞ്ഞി-1353 രൂ​പ, ഡോ​ളോ ഒ​ന്നി​ന് 25'; ആ​ശു​പ​ത്രി​ക​ളു​ടെ ക​ഴു​ത്ത​റ​പ്പ​ൻ ബി​ല്ലി​നെ​തി​രെ ഹൈ​ക്കോ​ട​തി
"ക​ഞ്ഞി-1353 രൂ​പ, ഡോ​ളോ ഒ​ന്നി​ന് 25'; ആ​ശു​പ​ത്രി​ക​ളു​ടെ ക​ഴു​ത്ത​റ​പ്പ​ൻ ബി​ല്ലി​നെ​തി​രെ ഹൈ​ക്കോ​ട​തി
Monday, May 10, 2021 11:39 PM IST
കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.

അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും ഭീ​മ​മാ​യ തു​ക​യാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു നീ​തീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

ക​ഞ്ഞി​ക്കു 1353 രൂ​പ​യും ഒ​രു ഡോ​ളോ ഗു​ളി​ക​യ്ക്ക് 25 രൂ​പ​യും ഈ​ടാ​ക്കി​യ ആ​ശു​പ​ത്രി​ക​ൾ സം​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ന്നും ബി​ല്ലു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.