കോ​വി​ഡി​ൽ കൈ​ത്താ​ങ്ങാ​കാ​ന്‍ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും; 30 കോ​ടി രൂ​പ ന​ല്‍​കും
കോ​വി​ഡി​ൽ കൈ​ത്താ​ങ്ങാ​കാ​ന്‍ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും; 30 കോ​ടി രൂ​പ ന​ല്‍​കും
Monday, May 10, 2021 11:49 PM IST
ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​യാ​സം നേ​ടു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി സണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്. കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് 30 കോ​ടി രൂ​പ ന​ല്‍​കു​മെ​ന്ന് ടീം ​പ്ര​ഖ്യാ​പി​ച്ചു. ‌

സ​ണ്‍​റൈ​സേ​ഴ്‌​സി​ന്‍റെ ഉ​ട​മ​ക​ളാ​യ സ​ണ്‍ ഗ്രൂ​പ്പാ​ണ് സം​ഭാ​വ​ന ന​ല്‍​കു​ന്ന​ത്. ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ വാ​ങ്ങാ​നും കേ​ന്ദ്ര സ​ര്‍​ക്കാ​റിന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടേ​യും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കു​മാ​കും ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ക. സ​ണ്‍ഗ്രൂ​പ്പി​ന്‍റെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍ വ​ഴി കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്നും ക്ല​ബ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് തു​ട​ങ്ങി​യ ടീ​മു​ക​ളും നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും സ​ഹാ​യം ന​ൽ​കിയി​രു​ന്നു. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്‌​ക ശ​ര്‍​മ​യും ര​ണ്ട് കോ​ടി രൂ​പ​യാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ഒ​രു കോ​ടി രൂ​പ ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.