ഡി. ​രാ​ജ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ഡി. ​രാ​ജ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 13, 2021 10:59 AM IST
ചെ​ന്നൈ: സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ക​രു​ണാ​ക​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സ​ഹോ​ദ​രി​യും മൂ​ത്ത സ​ഹോ​ദ​ര​നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍റെ മ​ര​ണം.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് മൂ​ത്ത സ​ഹോ​ദ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് സ​ഹോ​ദ​രി​ക്കും ഇ​ള​യ സ​ഹോ​ദ​ര​നും കോ​വി​ഡ് ബാധിക്കുകയായിരുന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സ​ഹോ​ദ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.