കോ​ൺ​ഗ്ര​സ് വി​ടി​ല്ല; അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ മ​ക​ൻ
കോ​ൺ​ഗ്ര​സ് വി​ടി​ല്ല;  അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ മ​ക​ൻ
Saturday, June 12, 2021 2:26 AM IST
കോ​ൽ​ക്ക​ത്ത: കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ മ​ക​ന്‍ അ​ഭി​ജി​ത്ത് മു​ഖ​ര്‍​ജി. ഇ​തോ​ടെ അ​ഭി​ജി​ത്ത് മു​ഖ​ര്‍​ജി കോ​ണ്‍​ഗ്ര​സ് വി​ട്ട് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മാ​യി.

അ​ഭി​ജി​ത്തി​ന്‍റെ സു​ഹൃ​ത്തും മു​തി​ര്‍​ന്ന നേ​താ​വ​മാ​യി​രു​ന്ന ജി​തി​ന്‍ പ്ര​സാ​ദ അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അഭിജിത്തും പാർട്ടി വിടുമെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.

മു​ന്‍ ലോ​ക്‌​സ​ഭാ എം​പി​യാ​യി​രു​ന്നു അഭിജിത്ത് മുഖർജി. ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​പൈ​യ്ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നുമായിരുന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.