സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്
Saturday, June 12, 2021 12:58 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് ഇ​ടി​വ്. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,575 രൂ​പ​യും പ​വ​ന് 36,600 രൂ​പ​യു​മാ​യി.

വെ​ള്ളി‌​യാ​ഴ്ച പ​വ​ന് 240 രൂ​പ വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.