മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം: യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Friday, June 18, 2021 10:26 PM IST
തൃ​ശൂ​ർ: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തിനിടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ കാ​ട്ടൂ​ർ കാ​ക്കാ​ത്തു​രു​ത്തി​ലാ​ണ് സം​ഭ​വം. നാ​ട്ടി​ക സ്വ​ദേ​ശി ശ​ര​ത് (30) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.