ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം
ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം
Saturday, June 19, 2021 7:17 PM IST
കോ​ട്ട​യം: ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം. ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു പ്ര​ദീ​പാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ടി​പി​ടി​ക്കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​രാ​ക്ര​മം കാ​ട്ടി​യ ഇ​യാ​ൾ ത​ട​യാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. വി​ഷ്ണു ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.