ത​വ​നൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
ത​വ​നൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
Sunday, June 20, 2021 10:25 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ത​വ​നൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ക​ശേ​രി സ്വ​ദേ​ശി ഇ​യ്യാ​ത്തു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 25 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ നി​ന്നും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച്ച സ​മാ​ന രീ​തി​യി​ൽ മ​റ്റൊ​രു സ്ത്രീ​യും സ​മീ​പ പ്ര​ദേ​ശ​ത്ത് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.