കു​റ്റി​പ്പു​റ​ത്ത് വൃ​ദ്ധ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
കു​റ്റി​പ്പു​റ​ത്ത് വൃ​ദ്ധ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Monday, June 21, 2021 9:59 AM IST
കു​റ്റി​പ്പു​റം: മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് വൃ​ദ്ധ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വെ​ള്ള​റ​മ്പ് ചി​ര​ങ്കു​ള​ങ്ക മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​മ്പ് സ്വ​ദേ​ശി​നി തി​രു​വാ​ക​ള​ത്തി​ല്‍ കു​ഞ്ഞി​പ്പാ​ത്തു​മ്മ (65)യാ​ണ് ത​ല​യ്ക്ക് അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ അ​യ​ൽ​വാ​സി​യാ​ണ്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ല്ല് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.