മ​ഹാ​രാ​ഷ്ട്ര​യി​ൽ 8,470 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
മ​ഹാ​രാ​ഷ്ട്ര​യി​ൽ 8,470 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Wednesday, June 23, 2021 1:26 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,470 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 188 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 59,87,521 ആ​യി. മ​ര​ണ സം​ഖ്യ 1,18,795 ആ​യി ഉ​യ​ര്‍​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 9,043 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 57,42,258 ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 1,23,340 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.