സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,787 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ൽ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,787 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ പ​ത്തി​ന് മു​ക​ളി​ൽ
Wednesday, June 23, 2021 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,787 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 55 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 11,992 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 675 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,683 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 99,390 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,29,967 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,24,326 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.29 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,22,81,273 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 150 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,445 ആ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,12,116 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,85,742 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,374 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,492 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ടി​പി​ആ​ര്‍ എ​ട്ടി​ന് താ​ഴെ​യു​ള്ള 178, ടി​പി​ആ​ര്‍ എ​ട്ടി​നും 20നും ​ഇ​ട​യ്ക്കു​ള്ള 633, ടി​പി​ആ​ര്‍ 20നും 30​നും ഇ​ട​യ്ക്കു​ള്ള 208, ടി​പി​ആ​ര്‍ 30ന് ​മു​ക​ളി​ലു​ള്ള 16 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 1706, തി​രു​വ​ന​ന്ത​പു​രം 1501, മ​ല​പ്പു​റം 1321, പാ​ല​ക്കാ​ട് 1315, കൊ​ല്ലം 1230, തൃ​ശൂ​ര്‍ 1210, കോ​ഴി​ക്കോ​ട് 893, ആ​ല​പ്പു​ഴ 815, ക​ണ്ണൂ​ര്‍ 607, കാ​സ​ര്‍​ഗോ​ഡ് 590, കോ​ട്ട​യം 547, പ​ത്ത​നം​തി​ട്ട 427, ഇ​ടു​ക്കി 314, വ​യ​നാ​ട് 311.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 1664, തി​രു​വ​ന​ന്ത​പു​രം 1423, മ​ല​പ്പു​റം 1267, പാ​ല​ക്കാ​ട് 871, കൊ​ല്ലം 1222, തൃ​ശൂ​ര്‍ 1203, കോ​ഴി​ക്കോ​ട് 876, ആ​ല​പ്പു​ഴ 804, ക​ണ്ണൂ​ര്‍ 543, കാ​സ​ര്‍​ഗോ​ഡ് 577, കോ​ട്ട​യം 524, പ​ത്ത​നം​തി​ട്ട 412, ഇ​ടു​ക്കി 307, വ​യ​നാ​ട് 299.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 1623, കൊ​ല്ലം 2168, പ​ത്ത​നം​തി​ട്ട 339, ആ​ല​പ്പു​ഴ 814, കോ​ട്ട​യം 626, ഇ​ടു​ക്കി 372, എ​റ​ണാ​കു​ളം 1984, തൃ​ശൂ​ര്‍ 1303, പാ​ല​ക്കാ​ട് 1280, മ​ല​പ്പു​റം 1092, കോ​ഴി​ക്കോ​ട് 941, വ​യ​നാ​ട് 335, ക​ണ്ണൂ​ര്‍ 521, കാ​സ​ര്‍​ഗോ​ഡ് 285.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.