ശ​ശീ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
ശ​ശീ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
Wednesday, July 21, 2021 12:12 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്തു. യു​ക്തി​ര​ഹി​ത​മാ​യ ദു​ർ​ബ​ല​മാ​യ വാ​ദ​മാ​ണ് മ​ന്ത്രി​യു​ടേ​തെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്നം കൊ​ണ്ടു​വ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. ഇ​തി​നെ​ല്ലാം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം മ​റു​പ​ടി പ​റ​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.