ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​ര​ക്കാ​രു​ടെ ടെ​ന്‍റി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല
ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​ര​ക്കാ​രു​ടെ ടെ​ന്‍റി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല
Sunday, July 25, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന ടെ​ന്‍റി​ന് തീ​പി​ടി​ച്ചു. സിം​ഗു അ​തി​ര്‍​ത്തി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. തീ​പ​ട​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡ​ൽ​ഹി​യി​ൽ ക​ര്‍​ഷ​ക​ര്‍ സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​ക്കാ​രു​മാ​യി കേ​ന്ദ്രം നി​ര​വ​ധി പ്രാ​വ​ശ്യം ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും വി​ജ​യി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.