അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ- വീ​ഡി​യോ
അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ- വീ​ഡി​യോ
Monday, August 2, 2021 3:25 PM IST
അ​ഗ​ർ​ത്ത​ല: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ത്രി​പു​ര സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ഭി​ഷേ​ക് ബാ​ന​ർ​ജി ത​ന്നെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു.

ബി​ജെ​പി പ​താ​ക പി​ടി​ച്ചി​ട്ടു​ള്ള ഒ​രു പ​റ്റം ആ​ളു​ക​ള്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ അ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. "ത്രി​പു​ര​യി​ൽ ജ​നാ​ധി​പ​ത്യം ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​ണ്. സം​സ്ഥാ​ന​ത്തെ പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി​ച്ച മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് ദേ​ബി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ'- എ​ന്നും പ​രി​ഹാ​സ രൂ​പേ​ണ അ​ഭി​ഷേ​ക് ബാ​ന​ർ​ജി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.