ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന വെ​ടി​യു​തി​ർ​ത്തു
ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന വെ​ടി​യു​തി​ർ​ത്തു
Monday, August 2, 2021 9:19 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന വെ​ടി​യു​തി​ർ​ത്തു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗ​പ​ട്ട​ണ​ത്തു നി​ന്നും മീ​ൻ​പി​ടു​ത്ത​ത്തി​ന് പോ​യ​വ​ർ​ക്ക് നേ​രെ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി ക​ലൈ​ശെ​ൽ​വ​നാ​ണ് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.