ട്രെ​യി​ൻ ഗതാ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
ട്രെ​യി​ൻ ഗതാ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Tuesday, August 3, 2021 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ആറ്, 13, 20 തീ​യ​തി​ക​ളി​ൽ ട്ര​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ സ്പെ​ഷ്യ​ൽ(​ട്രെ​യി​ൻ ന​ന്പ​ർ-06307) ആ​റി​നും 13 നും ​ഷൊ​ർ​ണൂ​രി​ലും 20 ന് ​തൃ​ശൂ​രി​ലും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം സ്പെ​ഷ​ൽ(06306) 20 ന് ​തൃ​ശൂ​രി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.