ഫ്‌​ളാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
ഫ്‌​ളാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്ന് വീ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Thursday, August 5, 2021 2:46 PM IST
കൊ​ച്ചി: വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ ഫ്‌​ളാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്ന് കാ​ൽ​വ​ഴു​തി വീ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍ റോ​ഡി​ലെ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഐ​റി​ന്‍ ജോ​യ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​ന് ഒ​പ്പം ഫ്‌​ളാ​റ്റി​ന് മു​ക​ളി​ല്‍ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ചി​റ്റൂ​ര്‍ റോ​ഡി​ലെ ശാ​ന്തി തോ​ട്ട​ക്കാ​ട് എ​സ്റ്റേ​റ്റ് ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.