ബി​ഹാ​റി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ‌
ബി​ഹാ​റി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ‌
Saturday, September 11, 2021 6:10 AM IST
മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ല്‍ റെ​യ്ഡി​നി​ടെ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. മു​സാ​ഫ​ര്‍​പു​രി​ലെ ഗൈ​ഘ​ട്ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​സാ​ഫ​ര്‍​പു​ര്‍ എ​സ്പി മ​നോ​ജ് കു​മാ​ര്‍ പാ​ണ്ഡെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.