മയക്കുമരുന്നു നൽകി പീഡനം: രണ്ടു പേർകൂടി പിടിയിൽ
മയക്കുമരുന്നു നൽകി പീഡനം: രണ്ടു പേർകൂടി പിടിയിൽ
Saturday, September 11, 2021 10:44 AM IST
കോ​ഴി​ക്കോ​ട്: കോഴിക്കോട് മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ഇ​ന്ന​ലെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ത്തോ​ളി കൊ​ളി​യോ​ട്ടു താ​ഴം ക​വ​ല​യി​ല്‍ മീ​ത്ത​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജ്‌​നാ​സ്(39) ഇ​ട​ത്തി​ല്‍ താ​ഴ നെ​ടു​വി​ല്‍ പൊ​യി​ല്‍ എ​ന്‍.​പി.​ഫ​ഹ​ദ്(36) നി​ജാ​സ്(34) സു​ഹൈ​ബ്(39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​രെ ത​ല​യാ​ട് വ​ന​ത്തി​നു​ള്ളി​ല്‍നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​ജ്‌​നാ​സി​നെ​യും ഫ​ഹ​ദി​നെ​യു​പി​ടി​കൂ​ടി​യ​തോ​ടെ ഇ​വ​ര്‍ അവി​ടെ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​എ​സി​പി കെ.​സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​യി.

സം​ഭ​വം ന​ട​ന്ന ലോ​ഡ്ജി​നെ​തി​രേ​യും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ഡ്ജി​ലെ ലെ​ഡ്ജ​ർ അ​ട​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യു​ള്ള പീ​ഡ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​വു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ക്രൂ​ര​മാ​യ കൂ​ട്ട ബ​ലാ​ത്സം​ഗം കോ​ഴി​ക്കോ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

യു​വ​തി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു​പേ​രെ​യും പി​ടി​കൂ​ടി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
സ​​മൂ​​ഹ​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട യു​​വ​​തി​​യെ നാ​​ലു​​പേ​​ർ ചേ​​ർ​​ന്നു പ്ര​​ണ​​യം ന​​ടി​​ച്ചു​​കൊ​​ണ്ടു​​വ​​ന്നു മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്കി​​യാ​​യി​​രു​​ന്നു പീ​​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

യു​​​​​വ​​​​​തി​​​​​യെ പീ​​​​​ഡി​​​​​പ്പി​​​​​ച്ച അ​​​​​ത്തോ​​​​​ളി സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ അ​​​​​ജ്‌​​​​​നാ​​​​​സ്‌ (36), ഫ​​​​​ഹ​​​​​ദ്‌ (36) എ​​​​​ന്നി​​​​​വ​​​​​രെ മെ​​​​​ഡി​ക്ക​ൽ കോ​ള​ജ്‌ അ​​​​​സി. ക​മ്മീ​​​​​ഷ​​​​​ണ​​​​​ർ കെ. ​​​​​സു​​​​​ദ​​​​​ർ​​​​​ശ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സം​​​​​ഘാ​മ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്‌​​​​​തു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ടു പേ​രെ​യാ​ണ് ഇ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​​തി അ​​ജ്‌​​നാ​​സാ​​ണ് കൊ​​ല്ലം സ്വ​​ദേ​​ശി​​നി​​യാ​​യ മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ പ​​രി​​ച​​യ​​പ്പെ​​ട്ട​​ത്‌. പ്ര​​ണ​​യം ന​​ടി​​ച്ച്‌ ഇ​​വ​​രെ ചേ​​വ​​ര​​മ്പ​​ല​​ത്തെ ഫ്ലാ​​റ്റി​​ലേ​​ക്കു വി​​ളി​​ച്ചു വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ബു​​ധ​​നാ​​ഴ്‌​​ച രാ​​വി​​ലെ കൊ​​ല്ല​​ത്തു​​നി​​ന്നു ട്രെ​​യി​​നി​​ൽ പു​​റ​​പ്പെ​​ട്ട യു​​വ​​തി രാ​​ത്രി​​യോ​​ടെ കോ​​ഴി​​ക്കോ​​ട്ടെ​​ത്തി. അ​​​​​ജ്‌​​​​​നാ​​​​​സാ​​​​​ണ് ഇ​​​​​വ​​​​​രെ ഫ്ലാ​​​​​റ്റി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​ത്‌. പി​ന്നാ​ലെ ഫ​​​​​ഹ​​​​​ദി​​​​​നെ​​​​​യും മ​​​​​റ്റു ര​​​​​ണ്ടു സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളെ​​​​​യും വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി. ‍

യു​വ​തി ക്കു ​മ​​​​​ദ്യം ന​​​​​ൽ​​​​​കി​​​​​യ​ശേ​​​​​ഷം മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു ചേ​​​​​ർ​​​​​ത്ത സി​​ഗ​​ര​​റ്റും ന​​ൽ​​കി. തു​​ട​​ർ​​ന്നു നാ​​ലു​​പേ​​രും യു​​വ​​തി​​യെ കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ശ​​യാ​​യ യു​​വ​​തി ബോ​ധ​ര​ഹി​ത​യാ​യ​തോ​ടെ പ്ര​തി​ക​ൾ ത​ന്നെ ഇ​വ​രെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​ലെ​ത്തി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടു വി​വ​രം പ​റ​ഞ്ഞു.

ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചേ​​വാ​​യൂ​​ർ പോ​​ലീ​​സ്‌ കേ​​സെ​​ടു​​ത്തു. പ്ര​​തി​​ക​​ളെ ഫ്ലാ​​റ്റി​​ലെ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​ത്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ അ​ജ്നാ​സ്, ഫ​ഹ​ദ് എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.