ഓ​ണം ബമ്പ​​ർ ന​റു​ക്കെ​ടു​ത്തു; ആ ​ഭാ​ഗ്യ ന​മ്പ​ർ ഇ​താ....
ഓ​ണം ബമ്പ​​ർ ന​റു​ക്കെ​ടു​ത്തു; ആ ​ഭാ​ഗ്യ ന​മ്പ​ർ ഇ​താ....
Sunday, September 19, 2021 2:53 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ തി​രു​വോ​ണം ബമ്പ​ർ ബി​ആ​ർ 81 ലോ​ട്ട​റി ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ Te 645465 എ​ന്ന ന​മ്പ​റി​ന് ല​ഭി​ച്ചു. ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ര​ണ്ടാം സ​മ്മാ​ന​മാ​യി ആ​റ് പേ​ർ​ക്ക് ഓ​രോ കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. മൂ​ന്നാം സ​മ്മാ​നം 12 പേ​ർ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം. അ​ഞ്ച് ല​ക്ഷം വീ​തം 12 പേ​ർ​ക്ക്, ഒ​രു ല​ക്ഷം വീ​തം 108 പേ​ർ​ക്ക്, 5000, 3000, 2000, 1000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 54,07,00,000 രൂ​പ സ​മ്മാ​ന​മാ​യും 6,48,84,000 രൂ​പ ഏ​ജ​ന്‍റ് പ്രൈ​സാ​യും വി​ത​ര​ണം ചെ​യ്യും.

ഇ​ത്ത​വ​ണ ഓ​ണം ബമ്പ​റി​ന്‍റെ 54 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 44 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ആ​ണ് വി​റ്റു പോ​യ​ത്.

സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ന​മ്പ​രു​ക​ൾ

ഒ​ന്നാം സ​മ്മാ​നം( 12 കോ​ടി)

TE 645465

സ​മാ​ശ്വാ​സ സ​മ്മാ​നം(5,00,000)
TA 645465 TB 645465 TC 645465 TD 645465 TG 645465

ര​ണ്ടാം സ​മ്മാ​നം (ഒ​രു കോ​ടി)

TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392

മൂ​ന്നാം സ​മ്മാ​നം (10 ല​ക്ഷം)

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.