മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി: മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു
മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി: മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Monday, September 27, 2021 12:18 PM IST
ഇടുക്കി: മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ൽ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞ് ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം ഇ​തു​വ​രെ പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.