മ​ഴ​ക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി
മ​ഴ​ക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി
Sunday, October 17, 2021 7:11 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യു​ടെ​യും മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ​യും ദു​രി​ത​ബാ​ധി​ത​രെ​യും സ​ഹാ​യി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ഏ​താ​നും ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ​ത് ദുഃ​ഖ​ക​ര​മാ​ണ്. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.