സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, October 20, 2021 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​വി​ധ വ​കു​പ്പു​ക​ളോ​ടും സേ​നാ വി​ഭാ​ഗ​ങ്ങ​ളോ​ടും നി​ർ​ദേ​ശി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.