അ​ണ​തു​ളു​മ്പി ആ​ശ​ങ്ക; ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്
അ​ണ​തു​ളു​മ്പി ആ​ശ​ങ്ക; ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്
Thursday, October 21, 2021 11:15 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. റൂ​ള്‍ ക​ര്‍​വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 2397.8 അ​ടി ക​ട​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. നി​ല​വി​ൽ 2398.30 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചു​വ​പ്പ് ജാ​ഗ്ര​ത ക​ഴി​ഞ്ഞാ​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്ക​ണം. ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി ഡാ​മി​ല്‍ മാ​ത്ര​മേ ഷ​ട്ട​ര്‍ സം​വി​ധാ​ന​മു​ള്ളൂ. ഇ​ടു​ക്കി ആ​ര്‍​ച്ച് ഡാ​മി​നും കു​ള​മാ​വ് ഡാ​മി​നും ഷ​ട്ട​റു​ക​ളി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.