കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക: കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​മാ​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക: കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​മാ​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Friday, October 22, 2021 9:45 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കാ​മാ​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. പ​ട്ടി​ക​യെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രോ​ട് കൂ​ടു​ത​ൽ ച​ർ​ച്ച ആ​കാ​മാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സി​ഡ​ന്‍റ്, മൂ​ന്നു വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ട്ര​ഷ​റ​ര്‍ സ്ഥാ​ന​ങ്ങ​ളി​ല്‍ പേ​രി​നൊ​രു വ​നി​താ പ്രാ​തി​നി​ധ്യം പോ​ലു​മി​ല്ലാ​തെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ എ​ഐ​സി​സി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​കെ​യു​ള്ള 23 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ അ​ഡ്വ. ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, കെ.​എ. തു​ള​സി, ആ​ലി​പ്പ​റ്റ ജ​മീ​ല എ​ന്നീ വ​നി​ത​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു സോ​ണി​യ ഗാ​ന്ധി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ 56 അം​ഗ ഭാ​ര​വാ​ഹി​ക​ളെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ്സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ച​ശേ​ഷം ത​ഴ​യ​പ്പെ​ട്ട പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നു പു​റ​മെ ഡോ. ​പി.​ആ​ര്‍. സോ​ന മാ​ത്ര​മാ​ണു 28 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം. കെ. ​സു​ധാ​ക​ര​ന്‍ പ്ര​സി​ഡ​ന്‍റാ​യു​ള്ള പി​സി​സി​യി​ല്‍ എ​ന്‍. ശ​ക്ത​ന്‍, വി.​ജെ. പൗ​ലോ​സ്, വി.​ടി. ബ​ല്‍​റാം, വി.​പി. സ​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണു പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.