ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ..? ​പെ​ട്രോ​ൾ വി​ല 110 ക​ട​ന്നു
ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ..? ​പെ​ട്രോ​ൾ വി​ല 110 ക​ട​ന്നു
Sunday, October 24, 2021 7:47 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 110 ക​ട​ന്നു.

പാ​റ​ശാ​ല​യി​ൽ പെ​ട്രോ​ൾ വി​ല 110.11 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 104 രൂ​പ​യാ​യി. ഒ​രു മാ​സം കൊ​ണ്ട് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് എ​ട്ട് രൂ​പ 10 പൈ​സ​യും പെ​ട്രോ​ളി​ന് ആ​റ് രൂ​പ 40 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.