മോ​ൻ​സ​ൻ കേ​സ്; ഡി​ജി​പി അ​നി​ൽ കാ​ന്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു
മോ​ൻ​സ​ൻ കേ​സ്; ഡി​ജി​പി അ​നി​ൽ കാ​ന്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു
Tuesday, October 26, 2021 11:13 AM IST
തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ഡി​ജി​പി​ക്ക് മോ​ൻ​സ​ൻ ഉ​പ​ഹാ​രം ന​ൽ​കി​യ ചി​ത്ര​വും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​റ് പേ​ർ ത​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്ന​താ​യി ഡി​ജി​പി മൊ​ഴി ന​ൽ​കി. അ​ക്കൂ​ട്ട​ത്തി​ൽ മോ​ൻ​സ​നും ഉ​ണ്ടാ​യി​രു​ന്നു. മോ​ൻ​സ​ണി​നെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്നാ​ണ് അ​നി​ൽ​കാ​ന്തി​ന്‍റെ മൊ​ഴി. ഈ ​റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കും.



അ​തേ​സ​മ​യം, കേ​സി​ൽ മു​ൻ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ മൊ​ഴി​യും കഴിഞ്ഞദിവസം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബീ​റ്റ് ബോ​ക്‌​സ് വ​ച്ച​തി​ലും, മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച​തി​ലു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.