ഇ​ടു​ക്കി, ക​ക്കി ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു
ഇ​ടു​ക്കി, ക​ക്കി ഡാ​മു​ക​ളു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു
Wednesday, October 27, 2021 7:07 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ വ​ൻ​കി​ട അ​ണ​ക്കെ​ട്ടു​ക​ളാ​യ ഇ​ടു​ക്കി, ക​ക്കി എ​ന്നി​വ​യു​ടെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു. തു​ലാ​വ​ർ​ഷ മ​ഴ കു​റ​യു​ക​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

എ​ല്ലാ ഡാ​മു​ക​ളി​ലേ​യും ജ​ല​വി​താ​നം അ​പ്പ​ർ റൂ​ൾ ലെ​വ​ലി​ന് താ​ഴെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.