ബി​ജെ​പി എം​എ​ൽ​എ തൃ​ണ​മൂ​ലി​ൽ
ബി​ജെ​പി എം​എ​ൽ​എ തൃ​ണ​മൂ​ലി​ൽ
Thursday, October 28, 2021 6:52 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ ബി​ജെ​പി എം​എ​ൽ​എ കൃ​ഷ്ണ ക​ല്യാ​ണി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. റാ​യ്ഗ​ഞ്ച് എം​എ​ൽ​എ​യാ​ണു കൃ​ഷ്ണ ക​ല്യാ​ണി. മേ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന അ​ഞ്ചാ​മ​ത്തെ എം​എ​ൽ​എ​യാ​ണ് ഇ​ദ്ദേ​ഹം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ന്പാ​ണു കൃ​ഷ്ണ ക​ല്യാ​ണി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പ്ര​മു​ഖ നേ​താ​വ് മു​കു​ൾ റോ​യി, ത​ൻ​മ​യ് ഘോ​ഷ്, ബി​ശ്വ​ജി​ത് ദാ​സ്, സൗ​മെ​ൻ റോ​യി എ​ന്നി​വ​രാ​ണു മു​ന്പു ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക്സ​ഭാം​ഗ​വു​മാ​യ ബാ​ബു​ൽ സു​പ്രി​യോ​യും ബി​ജെ​പി വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.